അമ്മയുണ്ടാക്കിയ കൈപുണ്യം ടാസ്ക് | BIGBOSS Malayalam | OneIndia Malayalam

അമ്മയുണ്ടാക്കിയ കൈപുണ്യം തിരിച്ചറിയുക എന്നായിരുന്നു ടാസ്ക്കിന്റെ പേര്. ടാസ്ക്ക് എന്നതിലുപരി മത്സരാർഥികളെ സംബന്ധിച്ച് ഒരു ഹൃദയ സ്പർശിയായ മൂഹൂർത്തം കൂടിയായിരുന്നു അത്. കഴിഞ്ഞ മൂന്ന് മാസമായി വീട്ടിലുളളവരുമായി യാതൊരു ബന്ധവുമില്ലാതെ ബിഗ്ബോസ് ഹാസിൽ ഒറ്റപ്പെട്ട് താമസിക്കുകയായിരുന്നു ഇവർ. ഈ ടാസ്ക്കിലൂടെ അമ്മമാരെ കാണാനും അവരുടെ ശബ്ദം കേൾക്കാനും ഇവർക്ക് സാധിച്ചു. ഏറെ വൈകാരികമായ മൂഹൂർത്തമായിരുന്നു അത്.cooking task in biggboss