VOICE OF COMMON MAN

#സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന അറിയിപ്പ് 🔊🔊 നിലവില്‍ ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന അതേ അളവില്‍ തന്നെ ഇന്ന് രാത്രിയും ജലം പുറത്തേക്ക് ഒഴുക്കുന്നത് തുടരും. Spill from Idukki reservoir will continue at the same rate tonight too. #State Disaster Management Authority ചെറുതോണി നിന്നുള്ള കാഴ്ച 👇👇👇